Surprise Me!

പാക്കിസ്ഥാന്റെ പരാജയ കാരണങ്ങൾ | Oneindia Malayalam

2018-09-27 57 Dailymotion

Bangladesh beat Pakistan to reach the final of Asia Cup 2018<br />ഏഷ്യാ കപ്പ് ക്രിക്കറ്റിന്റെ സെമിഫൈനലായി മാറിയ ബംഗ്ലാദേശ് പാക്കിസ്ഥാന്‍ മത്സരത്തിനൊടുവില്‍ ബംഗ്ലാദേശ് നേടിയത് അര്‍ഹിച്ച വിജയം. അമിത ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശിനെ ചെറുതായി കണ്ടതാണ് പാക്കിസ്ഥാന് തിരിച്ചടിയായത്. കളിയുടെ എല്ലാ മേഖലകളിലും പാക്കിസ്ഥാനെ ബംഗ്ലാദേശ് പിന്നിലാക്കിയപ്പോള്‍ ഇന്ത്യയുമായുള്ള കലാശക്കളിക്ക് അവര്‍ യോഗ്യതനേടി.<br />#AsiaCup #PAKvBAN

Buy Now on CodeCanyon